യാഥാർത്ഥ്യങ്ങളുടെ പതിപ്പ്. ഖലീൽശംറാസ്

ഓരോ മനുഷ്യരും
യാഥാർത്ഥ്യങ്ങളുടെ
അവരുടേതായ
പതിപ്പാണ് സമൂഹത്തിനു മുന്നിൽ
അവതരിപ്പിക്കുന്ന.
ഓരോ സംവിധായകരും
അവരുടേതായ
രീതിയിലുള്ള
ചലചിത്രം അവതരിപ്പിക്കുന്ന പോലെ
തങ്ങളുടേതായ
കാഴ്പാടുകൾക്കും
സാഹചര്യങ്ങൾക്കും
ലക്ഷ്യങ്ങൾക്കും
അനുസരിച്ച്
യാഥാർത്ഥ്യത്തെ അവതരിപ്പിക്കുന്നു.

Popular Posts