ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി. വലിൽശംറാസ്

ലോകം കണ്ട ഏറ്റവും
വലിയ മാനുഷിക പ്രതിസന്ധി
പ്രശസ്തിയുടെ
ഉന്നതികൾ കീഴടക്കേണ്ടിയവരും
മറ്റാരൊക്കെയോ ആവേണ്ടവരുമായ
ജീവനെ ആസ്വദിക്കേണ്ടവരുമായ
ഒരുപാട്
മനുഷ്യർക്ക് പിറക്കാനുള്ള
സ്വാതന്ത്ര്യം പോലും
നിഷേധിക്കപ്പെട്ടുവെന്നതാണ്.
അവർ പിറന്നില്ല എന്നതിനാൽ
അവരുടെ ശബ്ദവാൻ
അവരിൽ നിന്നും
ഒരാൾപോലും ഉണ്ടായില്ല
എന്നതും
അനീധിക്കെതിരെ ശബ്ദിക്കുന്നവരിൽപോലും
അത് നീധിയായി ന്യായീകരിച്ചു വെന്നതും.
ശക്തിയേക്കാൾ ബുദ്ധി വാഴുന്ന
ജീവിക്കുന്ന മനുഷ്യരുടെ
സമ്പത്ത് വകവെച്ചുകൊടുക്കാനുള്ള
പിശുക്കുമാണ്.

Popular Posts