പ്രതിസന്ധികമായ അടിവേര്. ഖലീൽശംറാസ്

പൂവിന്റെ സൗന്ദര്യ
മാസ്വദിക്കുന്ന
ഒരാളും
ആ പൂവിന്
ജൻമംകൊടുത്ത
ചെടിയുടെ
അടിവേരിന്റെ
വികൃതരൂപം കണ്ട് ഭയപ്പെടാറില്ല.
അതുപോലെയാണ്
വിജയവും
പ്രയത്നമെന്ന ചെടിയിൽ
വിജയത്തിന്റെ പൂക്കൾ
വിരിയുമ്പോൾ
ആ ചെടിക്ക്
പിടിച്ച് നിൽക്കാനുള്ള
അടിവേരായി
നില നിൽക്കുന്നത്
ആ വളർച്ചയിൽ
അഭിമുഖീകരിക്കേണ്ടിവന്ന
പ്രതിസന്ധികളാണ്
എന്ന് മറക്കാതിരിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras