ജീവിത രംഗങ്ങൾ. ഖലീൽശംറാസ്

ഓരോ നിമിഷവും
ജീവിത രംഗങ്ങൾ
മാറുന്നുണ്ട്.
നിന്നോടൊപ്പം
അഭിനയിക്കുന്ന
അഭിനേതാക്കൾ
മാറുന്നുണ്ട്.
കൂടെ അഭിനയിക്കുന്നത്
ആരുതന്നെയായാലും
പ്രധാന നായകൻ
മാറുന്നില്ല.
അത് ജീവനുള്ള
നീ തന്നെയാണ്.

Popular Posts