ലക്ഷ്യബോധം. ഖലീൽശംറാസ്

വ്യക്തമായ ലക്ഷ്യബോധമുള്ള
ജീവിതത്തിൽ
സന്തോഷം നിറഞ്ഞാടും.
പക്ഷെ തങ്ങളുടെ
ലക്ഷ്യത്തിലേക്കുള്ള യാത്ര
തികച്ചും
സമ്മർദ്ദങളില്ലാതെയും
പൂർണ്ണ സംതൃപ്തിയോടെയും
ആവണമെന്നു മാത്രം.

Popular Posts