നിന്നെ നിർവ്വചിക്കാൻ. ഖലീൽശംറാസ്

നിന്റെ സ്വത്തം
എന്നത്
നിന്റെ സ്വന്തം അറിവാണ്.
നീ പകർന്നു കൊടുത്താലല്ലാതെ
മറ്റൊരാൾക്കും
അതിൽനിന്നൊരംശവും
എടുക്കാനാവില്ല.
അതിന് കഴിയാത്ത
മറ്റു മനുഷ്യരല്ല
നിന്നെ നിർവ്വചിക്കേണ്ടത്.
അത് നിന്റെ സ്വത്തത്തെ
അറിയുന്ന നിന്റെമാത്രം
ഉത്തരവാദിത്വമാണ്.

Popular Posts