ശത്രുത. ഖലീൽശംറാസ്

ശത്രുവിനെ
ശത്രുവായി കാണരുത്.
മരിച്ചു കിടക്കുന്ന
അവസ്ഥയേയും
കോമാളിയായി
പൊട്ടിച്ചിരിപ്പിക്കുന്ന
അവസ്ഥയേയും കാണുക.
അങ്ങിനെയെങ്കിലും
നിന്റെ ഉള്ളിലെ
അപകടകരമായ
ശത്രുത എന്ന വികാരം
മറ്റേതെങ്കിലും
വൈകാരികാവസ്ഥകളിലേക്ക്
പരിവർത്തനം ചെയ്യട്ടെ.

Popular Posts