ശ്രദ്ധയെന്ന ഭാഷ. ഖലീൽശംറാസ്

ശ്രദ്ധയാണ്
നിന്റെ ഭാഷ.
ശ്രദ്ധയിലൂടെ
കാര്യങ്ങളെ നിരീക്ഷിക്കുക .
അതേ ശ്രദ്ധയിലൂടെ
നിന്റെ മനസ്സിന്റെ
പ്രതികരണങ്ങളെ പഠിക്കുക.
എന്ത് ചിന്തിക്കുന്നുവെന്നതും
ചിന്തകൾക്കനുസരിച്ച
നിന്റെ വികാരങ്ങൾ
എങ്ങിനെ മാറിമറിയുന്നുവെന്നതും
നിരീക്ഷിക്കുക.
പുറംലോകത്തോട്
എങ്ങിനെ പ്രതികരിക്കണമെന്നതും
നിരീക്ഷിക്കുക.

Popular Posts