സംതൃപ്തി. ഖലീൽശംറാസ്

കുടുംബത്തിന് ജോലിയും
ജോലിക്ക് കുടുംബവും
പരസ്പരം സംതൃപതിയാണെങ്കിൽ
രണ്ടും കൂടി
ഇട കലർത്താം.
പക്ഷെ ജോലിയിലെ
സാഹചര്യങ്ങൾ
കുടുംബത്തിന്റെ
വിമർശന വിഷയമാണെങ്കിൽ
ഒരിക്കലും
കുടുംബത്തോട്
പ്രത്യേകിച്ച്
ജീവിക്ക പങ്കാളിയോട്
അത് പങ്കുവെക്കരുത്.
കുടുംബത്തിലെ വിഷയങ്ങൾ
ജോലിയിലും പങ്കുവെക്കരുത്.
കാരണം നിനക്ക്
സ്വന്തത്തിലും
കുടുംബത്തിലും
ജോലിയിലും
സംതൃപ്തി നിലനിർത്തേണ്ടതുണ്ട്.
സംതൃപ്തിയും
സന്തോഷവും
മരണംവരെ നിലനിർത്താൻ
നിന്റെ വാക്കുകളെ
സൂക്ഷിക്കുക.

Popular Posts