പേടിയുടെ യജമാനൻ.ഖലീൽശംറാസ്

പേടിയെ അനുഭവിക്കുക
എന്നിട്ട് തലച്ചോറിൽ നിന്നും
മറ്റൊരിടത്തേക്ക്
മാറ്റുക
എന്നിട്ട് ഒന്നു തുറിച്ചു
നോക്കുക.
എന്നിട്ടൊരു കൊട്ടുകൊടുക്കുക.
ത്തപ്പോൾ തിരിച്ചറിയും
നീയൊന്നു തുറിച്ചു നോക്കിയാൽ
അപ്രത്യക്ഷമാവുന്നതേയുള്ളു
നിന്റെ പേടിയെന്ന്.
കാരണം പേടിയുടെ
യജമാനൻ നീയാണ്.
അല്ലാതെ പേടി
നിന്റെ യജമാനൻ അല്ല.

Popular Posts