അത്ഭുതലോകം. ഖലീൽശംറാസ്

ഇന്ന് ലോകത്ത്
നിലനിൽക്കുന്ന ഏറ്റവും
വലിയ അത്ഭുതം
പുറത്ത് അന്വേഷിക്കേണ്ട.
അത് നിന്റെ
ഉള്ളിൽ തന്നെയാണ്.
ചിന്തകൾ കൊണ്ടും
ഭാവനകൾ കൊണ്ടും
അനുഭൂതികൾ കൊണ്ടും
വിസ്മയലോകം തീർക്കാൻ
കഴിയുന്ന നിന്റെ
മനസ്സിന്റെ ലോകംതന്നെയാണ്
ആ അത്ഭുതലോകം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്