നിനക്കായിഒരുക്കപ്പെട്ട വിഭവങ്ങൾ.ഖലീൽശംറാസ്

നിന്റെ പഞ്ചേന്ദ്രിയങ്ങൾക്ക്
കണ്ടും കേട്ടും അനുഭവിച്ചും
ആസ്വദിക്കാൻ
എന്തൊക്കെ വിഭവങ്ങളാണ്
നിനക്ക് ചുറ്റും.
ഈ നിമിഷം
നിന്റെ ചുറ്റുപാടിലേക്ക്
നോക്കുക
അതിനെ കേൾക്കുക
അനുഭവിക്കുക.
നിനക്ക് മാത്രമായി
ഒരുക്കപ്പെട്ട
ഒരു അതിസുന്ദര വേദിയാണ്
അവ എന്ന് തിരിച്ചറിയുക.
എന്നിട്ട് അതിനെ
പൂർണ്ണമായും ആസ്വദിക്കുക.

Popular Posts