അഭിപ്രായം. ഖലീൽശംറാസ്

ഒരേ വിഷയത്തിൽ
വ്യത്യസ്ത അഭിപ്രായങ്ങൾ
നിലനിൽക്കുമ്പോൾ
വിഷയത്തെ കുറിച്ച്
പഠിക്കുന്നതിനു മുമ്പേ
പ്രതികരിച്ചവരുടെ
മാനസിക മനോഭാവം
പഠിക്കണം.
എന്നിട്ടേ അഭിപ്രായത്തെ
പരിഗണിക്കാൻ പോലും
പാടുള്ളൂ.

Popular Posts