ചിന്തകൻ. ഖലീൽശംറാസ്

ചിന്തിക്കാൻ
ശേഷിയുള്ള ഏതൊരു
മനുഷ്യനും
ചിന്തകനാണ്.
ചിന്തകൾ എന്നാൽ
ആശയങ്ങൾ
ആണെന്നതിനാൽ
ചിന്തിക്കുന്ന ഓരോ
മനുഷ്യനും തത്ത്വചിന്തകനാണ്.
പക്ഷെ ഓരോ മനുഷ്യനും
എത്ര മൂല്യാത്മകമായി
ചിന്തിക്കുന്നുവെന്നതും
അതിനെ മറ്റുള്ളവർക്കു മുമ്പിൽ
അവതരിപ്പിക്കുന്നുവെന്നതുമാണ്
ഈ ചിന്തകരെ
പ്രശസ്തരാക്കുന്നത്.

Popular Posts