സമൂഹത്തെ നിർവചിക്കാൻ. ഖലീൽശംറാസ്

ഇവിടെ സമൂഹത്തെ
നിർവചിക്കാൻ ഓരോ
വ്യക്തിക്കും വളരെ
എളുപ്പമാണ്.
കാരണം ഓരോ
സമൂഹത്തെ കുറിച്ചും
ശരിയായാലും
തെറ്റായാലും
അവൻ
രൂപപ്പെടുത്തിയ
വ്യക്തമായ ഒരു ചിത്രമുണ്ട്.
പക്ഷെ സമുഹത്തെ
വ്യക്തമായി വ്യാഖ്യാനിച്ച
മനുഷ്യന്
മറ്റു മനുഷ്യരെ
വ്യക്തിയെന്ന നിലയിൽ
വ്യാഖ്യാനിക്കുന്നതിൽ
പരാചയപ്പെടുന്നു.
ഓരോരുത്തർക്കും
നിർവചിക്കാൻ കഴിയുന്നതിലും
അപ്പുറത്താണ്
ഓരോ മനുഷ്യനും.

Popular Posts