ക്ലാരിറ്റി കൂടിയ ക്യാമറ.ഖലീൽശംറാസ്

നിന്റെ മെഗാപിക്സലും
ക്ലാരിറ്റിയും കൂടിയ
ക്യാമറയിലൂടെ
പകർത്തപ്പെട്ട ഏതൊരു
ചിത്രത്തേക്കാളും
മനോഹരവും
ക്ലിയറുമാണ്
അനുഭവങ്ങളിൽ
നിന്നും ആസ്വാദനത്തിന്റെ
ക്യാമറയിലൂടെ
നിന്റെ ഓർമകളിൽ
പകർത്തുന്ന ചിത്രങ്ങൾ.
അമിതമായ ടെക്നോളജി
ഭ്രമത്തിൽ
ഇത്താരം ചിത്രങ്ങൾ
പകർത്താൻ
മറക്കാതിരിക്കുക.

Popular Posts