മാനസികാവസ്ഥ.ഖലീൽശംറാസ്

നിന്റെ
നല്ല മാനസികാവസ്ഥയാണ്
നിന്റെ സൗന്ദര്യം.
അല്ലാതെ
നിന്റെ ശരീരഘടനയോ
നിന്റെ സമ്പാദ്യമോ
നിന്റെ സാഹചര്യങ്ങളോ അല്ല.
നിന്റെ
സൗന്ദര്യം ആസ്വദിക്കണമെങ്കിൽ
അവ മറ്റുള്ളവർക്ക്
കൈമാറണമെങ്കിൽ
നിന്റെ മാനസികാവസ്ഥയിലേക്ക്
നോക്കുക.
അവ നല്ലതല്ലെങ്കിൽ
എത്രയും പെട്ടെന്ന്
അവയെ നന്നാക്കാനുള്ള മരുന്ന്
ഈ നിമിഷത്തിൽനിന്നും
കണ്ടെത്തുക.

Popular Posts