വലിയ മനുഷ്യൻ.ഖലീൽശംറാസ്

ഇവിടെ ഒരായിരം
പരിചാരകൻമാരുള്ള
ഭരണാധികാരിയല്ല
വലുത്.
മറിച്ച് ഒരൊറ്റ പരിചാരകൻ
പോലുമില്ലാത്ത
സാധാരണ പൗരനാണ്
ഏറ്റവും വലിയ
മനുഷ്യൻ.
കാരണം അവൻ
ഒറ്റക്കാണ്
പല പല
പ്രതിസന്ധികളേയും
മറികടക്കുന്നത്.
പല ഉത്തരവാദിത്വങ്ങളും
നിറവേറ്റുന്നത്.

Popular Posts