തർക്കത്തിലൂടെ.

നിന്നോട് തർക്കിക്കുന്ന
ഒരു വ്യക്തിപോലും
ആ തർക്കത്തിലൂടെ
നിന്നെ വിളിക്കുന്നത്
സൗഹാർദത്തിലേക്കാണ്.
നിന്റെ സ്നേഹവുമായി
അവരിലേക്കടുക്കുക.
പേടിയായി
അവരിൽ നിന്നും
ഓടിയകലാതിരിക്കുക.
കോപിച്ച്
പരസ്പരം
കത്തിയെരിയിപ്പിക്കാതുമിരിക്കുക!

Popular Posts