നമ്പർ വൺ വ്യക്തി. ഖലീൽശംറാസ്

ഈ ലോകത്തെ
നമ്പർ വൺ വ്യക്തി
ആരാണ്?
ഈ ഒരു നിമിഷത്തിൽ
നമ്പർ വൺ
നീ തന്നെയാണ്.
നിനക്ക് ഈ നിമിഷം
ജീവനുണ്ട്
എന്നതാണ്
നിന്നെ നമ്പർ വൺ
ആക്കുന്നത്.
ഇനി നീ നോക്കേണ്ടത്
ഇത്രയും വലിയ
പദവിയിൽ ഇരിക്കുന്ന
നിന്റെ പ്രവർത്തികൾ
ആ പദവിക്ക്
പര്യാപ്തമാണോ
എന്നതാണ്.

Popular Posts