ഏറ്റവും നല്ല സുഹൃത്ത്. ഖലീൽശംറാസ്

ലോകത്ത് സുഹൃത്താക്കാൻ
ഏറ്റവും ഇണങ്ങിയ വ്യക്തി
സ്വന്തം ജീവിത പങ്കാളിയാണ്.
ജീവിത പങ്കാളിയെ
എറ്റവും നല്ല സുഹൃത്താക്കി
സന്തുഷ്ട ദാമ്പത്യം
കെട്ടിപ്പടുക്കുക.
പരസ്പര തർക്കങ്ങളും
കുറ്റം പറച്ചിലുകളുമെല്ലാം
സ്വാഭാവികം മാത്രമാണ്
എന്ന് മനസ്സിലാക്കി
അവയെ സൗഹൃദത്തിന്റെ
ശത്രുക്കളാക്കി മാറ്റാതിരിക്കുക.

Popular Posts