തെറ്റായ വ്യാഖ്യാനങ്ങൾ. ഖലീൽശംറാസ്

പലപ്പോഴും
മറ്റുള്ളവരിലെ
തെറ്റായ കാഴ്ചപ്പാടുകളുടേയും
അറിവില്ലായ്മയുടേയും
തെറ്റായി വ്യാഖ്യാനിക്കാനുള്ള
ബോധപൂർവ്വമായ
ശ്രമത്തിന്റേയും
മൊത്തം കണക്കുകൂട്ടലുകളുടെ
ഫലമായി ഒരു നിഗമനത്തിലെത്തുന്നു.
ആ നിഗമനത്തെ
ശരിയെന്ന് വ്യഖ്യാനിച്ച്
വിപണനം ചെയ്യപ്പെടുന്നു.
ഇത്തരം തെറ്റായ ഉൽപ്പന്നങ്ങൾ
മനസ്സിന്റെ രുചികരമായ
ഭക്ഷണമായി
ഭക്ഷിക്കപ്പെടുന്നു.
എന്നിട്ട് അതിന്റെ ശരികൾ
മറുപടിയായി വ്യാഖ്യാനിക്കപ്പെടുമ്പോൾ
അത് കേൾക്കാതിരിക്കാനും
ആ ശരിയെ
തെറ്റായി വ്യഖ്യാനിക്കാനുമുള്ള
മത്സരത്തിൽ
അത് ഭക്ഷിച്ചവർക്കൊക്കെ
മനസ്സമാധാനം നഷ്ടപ്പെടുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്