സുഹൃത്തും യജമാനനും. ഖലീൽശംറാസ്

ജീവനക്കാരെ
പേടിപ്പിച്ചു നിർത്തി
വാഴുന്ന യജമാനനാവുന്നതിലല്ല
നിന്റെ വിജയം.
മറിച്ച് അവരുമായി
സ്നേഹം പങ്കുവെച്ച
സന്തോഷം പങ്കുവെച്ച
സുഹൃത്താവുന്നതിലാണ്
നിന്റെ വിജയം..
അവരുടെ മനസ്സിൽ
നിന്റെ നല്ല ചിത്രം
വരക്കപ്പെടണമെങ്കിൽ
നീ അവരുടെ നല്ല
സുഹൃത്തായേ
പറ്റൂ.
അല്ലെങ്കിൽ അവർ
നിന്റെ ഭീകര ചിത്രമായിരിക്കും
വരച്ചുവെക്കുന്നത്.

Popular Posts