കുട്ടികളോടൊപ്പം. ഖലീൽശംറാസ്

വികൃതി കാണിച്ചുകൊണ്ടിരിക്കുന്ന
കുട്ടികളെ
അവരുടെ അടിസ്ഥാന
പ്രവർത്തിയും
സംതൃപ്തിയുമായ
കളികളിൽ നിന്നും
തടഞ്ഞുവെക്കാതെ
അവരോടൊപ്പം
കളിക്കുക.
അവരെ ട്രെയിനർമാരായി
കണ്ട് അവരെ
അനുകരിക്കുക.
അവരെ അപകടത്തിൽ
പെടാതെ സൂക്ഷിക്കാനും
നിനക്കാവശ്യമായ
വ്യായാമം
നിലനിർത്താനും
അതിലൂടെ കഴിയും.

Popular Posts