മറ്റുള്ളവരുമായുള്ള സംസാരം. ഖലീൽ ശംറാസ്

മറ്റുള്ളവരുമായുള്ള
സംസാരങ്ങളെ
ശ്രദ്ധിക്കണം.
അവരുടെ നാവിലൂടെ
വരുന്ന
ചില വാക്കുകൾ
മതിയാവും
നിന്റെ മനസ്സിന്റെ അഭ്രപാളിയിൽ
വലിയ ചിത്രമായി
പറയാനും.
നിന്റെ ശ്രദ്ധ
അതിലേക്ക് കേന്ദ്രീകരിക്കപ്പെടാനും
അതിലൂടെ
ശാന്തമായിരുന്ന
നിന്റെ ജീവിതയാത്ര
അശാന്തതയുടെ
വഴിയിലേക്ക്
മാറി പോവാനും.

Popular Posts