കൈമാറുന്ന വാക്ക്. ഖലീൽ ശംറാസ്

മറ്റുള്ളവർക്ക്
കൈമാറുന്ന ഓരോ വാക്കും
പ്രവർത്തിയും
ഒരിക്കലും
അവരെ വേദനിപ്പിച്ചതാവരുത്.
പലപ്പോഴും
ഏറ്റവും പ്രിയപ്പെട്ടവർക്ക്
കൈമാറുന്ന വാക്കുകളിൽ
പോലും
അവരുടെ
മനസ്സമാധാനത്തെ
നഷ്ടപ്പെടുത്തുന്നതാവാറുണ്ട്.
അത് നീ സ്വന്തത്തോടും
അവരോടും
ചെയ്യുന്ന അനീധിയാണ്.

Popular Posts