പേടി.ഖലീൽശംറാസ്

ഇവിടെ ഒരു
മനുഷ്യനും മറ്റൊരു
മനുഷ്യനെ പേടിപ്പിക്കുന്നില്ല.
കാരണം ഒരാൾക്കും
മറ്റൊരാളെ പേടിപ്പിക്കുക
എന്നത് അസാധ്യമാണ്.
കരണം പേടിയെന്നത്
ഓരോ മനുഷ്യന്റേയും
തലച്ചോറിനുള്ളിൽ
പൊട്ടിത്തെറിക്കുന്ന
വികാരമാണ്.
ആ പൊട്ടിത്തെറിക്ക്
തീ കൊളുത്താൻ
മറ്റുള്ളവരെ കാരണമാക്കുന്നുവെന്നേയുള്ളു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്