മനസ്സമാധാനം. ഖലീൽശംറാസ്

മനസ്സമാധാനം
ആർക്കും തടഞ്ഞുവെക്കാൻ
കഴിയാത്ത നിന്റെ
മനസ്സിന്റെ
അടിത്തറയാണ്.
അത് പലപ്പോഴായി
തകർന്നു പോവുന്നുവെങ്കിൽ
അതിനർത്ഥം.
സാഹചര്യങ്ങളെ
ഒരു ബോംബാക്കി
നിന്റെ ആന്തരിക ലോകത്തിട്ട്
സ്വയം പൊട്ടിക്കുന്നുവെന്നതാണ്.

Popular Posts