ഈ ഒരു നിമിഷത്തിലാണ് ജീവിതം. ഖലീൽ ശംറാസ്

ജീവിതം ഈ ഒരു
നിമിഷത്തിലേ ഉള്ളൂ.
കാത്തിരിപ്പ് അവസാനിപ്പിച്ച്
ഈ നിമിഷത്തെ
ആസ്വദിക്കുക.
നല്ലത് ചിന്തിക്കുക.
നല്ലത് പ്രവർത്തിക്കുക.
പ്രകൃതിയെ
അനുഭവിക്കുക.

Popular Posts