വിനോദയാത്രകൾക്കായുള്ള ഒരുക്കം. ഖലീൽശംറാസ്

വിനോദയാത്രകൾക്കായുള്ള
ഒരുക്കവും
അത് നടന്നശേഷമുള്ള
ഓർമ്മകൾക്കുമാണ്
വിനോദയാത്ര
സംഭവിക്കുമ്പോഴുള്ളതിനേക്കാൾ
സൗന്ദര്യം.
എതൊരു വിനോദയാത്രക്ക്
പുറപ്പെടുമ്പോഴും
മനസ്സിലെ നെഗറ്റീവുകളും
വിമർശിക്കാൻ വെമ്പുന്ന
മാനസികാവസ്ഥകളും
മാറ്റിവെക്കണം.
മനസ്സിനെ ബാലിശമായ
ഒരവസ്ഥയിൽ ട്യൂൺ
ചെയ്തുവെക്കണം.
സന്തോഷിക്കാനുള്ള
അവസരങ്ങളെല്ലാം
ഉപയോഗപ്പെടുത്തണം.
എന്നെന്നും ഓർക്കാൻ
മനസ്സു നിറയെ
പുതിയ കാഴ്ചകളുടെ
സ്നാപ്പ്ഷോട്ടുകൾ
ശേഘരിച്ചുവെക്കണം.

Popular Posts