സ്ത്രീയും പുരുഷനും. ഖലീൽശംറാസ്

സ്ത്രീക്ക് വേണ്ടത്
വൈകാരികമായ
ആത്മബന്ധമാണ്.
പുരുഷൻ
ലൈഗിംകപരമായ
ആത്മബന്ധത്തിനാണ്
കൂടുതൽ പ്രാധാന്യം
കൽപ്പിക്കുന്നത്.
ഈ രണ്ട്
വ്യത്യസ്ഥതകൾ
ആണ്
ദാമ്പത്യ ബന്ധത്തെ
മുന്നോട്ട് കൊണ്ടുപോവുന്നത്.
അത്പോലെതന്നെ
അനാവശ്യ ബന്ധങ്ങളിൽനിന്നും
തടഞ്ഞു നിർത്തുന്നതും.

Popular Posts