നല്ലതു കേൾപ്പിക്കാൻ. ഖലീൽശംറാസ്

ശത്രുപക്ഷത്ത്
നിർത്തിയവരിൽനിന്നും
നല്ലതു കേൾക്കാൻ
പ്രവർത്തിക്ക ണം.
പക്ഷെ നല്ലത്
പറയുമെന്ന് പ്രതീക്ഷിക്കരുത്.
അങ്ങിനെയൊന്ന്
പ്രതിക്ഷിക്കുമ്പോഴാണ്
പല പ്രസ്ഥാവനകളോടും
പല രീതിയിലും
പ്രതികരിക്കേണ്ടി വരുന്നത്.
എത്ര നല്ലതു ചെയ്താലും
ശത്രുവായി കാണുന്നവർ
വിമർശിച്ചുകൊണ്ടിരിക്കുകതന്നെ
ചെയ്യും.

Popular Posts