സ്വസ്ഥത.ഖലീൽ ശംറാസ്

എല്ലാവരും ആഗ്രഹിക്കുന്നത്
സ്വസ്ഥതയാണ്.
സ്വന്തം സ്വസ്ഥത
നിലനിർത്താനും
മറ്റുള്ളവരിൽ നിന്നും
ലഭിക്കാനും
ആഗ്രഹിക്കുന്ന വികാരം.
അതാണ് സ്വസ്ഥത.
മറ്റുള്ളവർക്ക്
നീ നൽകേണ്ടതും
സ്വസ്ഥതയാണ്.

Popular Posts