ഏറ്റവും വലിയ ക്രൂരത. ഖലീൽശംറാസ്

മറ്റുള്ളവർക്ക്
കേൾക്കാൻ ഇഷ്ടമില്ലാത്ത
കാര്യങ്ങൾ അവരോട്
പലപ്പോഴായി
ഓർമപ്പെടുത്തലാണ്
അവരോട് ചെയ്യുന്ന
ഏറ്റവും വലിയ
ക്രൂരത.
തരച്ച താടിരോമങ്ങളെ
നോക്കി
പ്രായം ഓർമിപ്പിക്കുന്ന
ജീവിതപങ്കാളിയും.
ശരീരത്തിലെ
ഏതെങ്കിലും അംഗവൈകല്യങ്ങളെ
ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്ന
ആത്മമിത്രവുമെല്ലാം
ചെയ്യുന്നത്
ഈ ക്രൂരതതന്നെയാണ്.

Popular Posts