സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ളവർ. ഖലീൽശംറാസ്

പണവും പദവിയും
ഉള്ളവരെ
അവരെത്ര അകന്ന
ബന്ധത്തിൽ പെട്ടവരാണെങ്കിലും
ഏറ്റവും അടുത്തവരായി
ചിത്രീകരിക്കാനം
ദരിദ്രരും പദവികളിലാത്തവരേയും
അടുത്തവരാണെങ്കിൽപോലും
അകന്നവരായി കാണാനുമുള്ള
ഒരു പ്രവണത
ചില വ്യക്തികളിൽ നിലനിൽക്കുന്നുണ്ട്.
ശരിക്കും അത്തരത്തിലുള്ള
മനുഷ്യരാണ്
സമൂഹത്തിലെ
ഏറ്റവും താഴെ തട്ടിലുള്ളവർ.

Popular Posts