അധികാരാസക്തി.ഖലീൽശംറാസ്

അധികാരത്തിന്റെ
അപ്പക്കഷണം രുചിച്ചവർക്ക്
പിന്നീട് അതില്ലാതെ
ജീവിക്കാനാവില്ല.
അധികാരത്തോടുളള
ആസക്തി
ഒരിക്കലും
അധികാരമില്ലാത്ത
ഒരവസ്ഥ നിലനിർത്താൻ
അവരെ അനുവദിക്കില്ല.
ഈ ഒരാസക്തി
ബാധിക്കുന്നത്
ഒരു പ്രസ്ഥാനത്തിന്റെ
അണികളെയല്ല
മറിച്ച് അവരുടെ
നേതൃത്വത്തിൽ ഇരിക്കുന്നവരെയാണ്.
കാരണം
ഏതു പ്രസ്ഥാനം
അധികാരത്തിലേറിയാലും
ആ അപ്പകഷണം രചിക്കുന്നത്
നേതാക്കളാണ്.
അണികളും മറ്റുള്ളവരും
ചിന്തിക്കുന്നതിനും അപ്പുറത്തേക്ക്
ഈ ഒരാസക്തി
ബാധിച്ചവർ
തങ്ങളെ കൊണ്ടുപോവും.
പ്രസ്ഥാവനകൾ മാറ്റി പറയും.
വിമർശിച്ചവരുടെ
പാതയിലേക്ക്
ചേക്കേറും.
ഇത്തരം അധികാരാസക്തി ബാധിച്ച
മനുഷ്യരാണ് മിക്ക
രാഷ്ട്രീയപാർട്ടികളിലും
നിലനിൽക്കുന്നത്
എന്ന ഉത്തമബോധ്യം
നമുക്കുണ്ടാവണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്