നിന്റെ യാഥാർത്ഥ്യം. ഖലീൽശംറാസ്

മറ്റുള്ളവർ നിന്നെ
കുറിച്ച് പറയുന്നവ
പലപ്പോഴും നിന്റെ
യാഥാർത്ഥ്യങ്ങൾ അല്ല.
പലപ്പോഴും
അവ അവരുടെ
യാഥാർത്ഥ്യങ്ങളാണ്
നിന്റെ പേരിൽ
ചാർത്തിവെക്കുന്നുവെന്നുമാത്രം.
നിന്റെ യഥാർത്ഥ്യം
നിന്റെ ജീവൻ അനുഭവിക്കുന്ന
നിനക്ക് മാത്രം
അറിയുന്ന സത്യമാണ്.

Popular Posts