ജീവിത വാഹനം. ഖലീൽശംറാസ്

നിന്റെ ജീവിതത്തിന്റെ
വാഹനം ജീവനാണ്
പക്ഷെ ഡ്രൈവർ
വികാരങ്ങളാണ്.
ഇന്ധനം ചിന്തകളാണ്.
വാഹനം തെറ്റായ
നെഗറ്റീവ് വഴികളിലൂടെ
സഞ്ചരിക്കുന്നുവെങ്കിൽ
ഡ്രൈവറെ ശ്രദ്ധിക്കുക.
അതിൽ നിറക്കപ്പെട്ട
ചിന്തയുടെ ഇന്ധനം
നെഗറ്റീവാണോ
പോസീറ്റാവാണോ
എന്നും
പരിശോധിക്കുക.

Popular Posts