ജീവിത ദൈർഘ്യം. ഖലീൽശംറാസ്

തന്റെ ജീവിതത്തിന്
അർത്ഥം നൽകാത്ത
മനുഷ്യൻ പറയം
ജീവിതം വളരെ
പരിമിധവും ചെറുതാമാണ്.
ജീവിതത്തിന്
അർത്ഥം നൽകുന്ന
ഒരു മനുഷ്യൻ പറയും
ഏറ്റവും വിലപ്പെട്ടതും
കരുത്തുറ്റതുമായ
ഒരു നിമിഷത്തിലാണ്
ഞാൻ ജീവിക്കുന്നതെന്ന്.

Popular Posts