ജീവിതത്തിന്റെ ഗുണമേൻമ. ഖലീൽശംറാസ്

നിന്റെ ജീവിതത്തിന്റെ
ഗുണമേന്മ
നിന്റെ പദവിയിലോ
സമ്പത്തിലോ
കുടുംബ മഹിമകളിലോ അല്ല.
മറിച്ച്
നീ എത്രമാത്രം
സന്തോഷവാനും
സംതൃപ്തനുമാണ്
എന്നതിലാണ്.
നീ നിലനിൽക്കുന്ന
ഓരോ അവസ്ഥയിൽ നിന്നും
ഈ സംതൃപ്തിയും
സന്തോഷവും കണ്ടെത്തുന്നുണ്ടോ എന്നത്
നിരീക്ഷിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്