ഓർമകളും യാഥാർത്ഥ്യങ്ങളും. ഖലീൽശംറാസ്

ഓർമകളും
യാഥാർത്ഥ്യങ്ങളും
ചിത്രീകരിക്കപ്പെടുന്നത്
ഒരേ തലച്ചോറിലാണെങ്കിൽ.
ഓർമ്മകളെ
യാഥാർത്ഥ്യങ്ങളായി
എപ്പോഴും അനുഭവിക്കാൻ
കഴിയും.
അവ നല്ല അനുഭവങ്ങളെ
ഓർക്കലാവുമ്പോൾ
അവ നല്ല
വർത്തമാനകാല അനുഭൂതികളായി
നിനക്ക് മുന്നിൽ
പ്രത്യക്ഷപ്പെടുന്നു.

Popular Posts