പേടി വിറ്റ് വോട്ട്. ഖലീൽശംറാസ്

എന്തും വിറ്റ്  വോട്ടാക്കാം.
സ്നേഹം കൊടുത്ത് വോട്ടു വാങ്ങാം.
സൽപ്രവർത്തികൾ ചെയ്ത് വോട്ടു വാങ്ങാം.
പണം കൊടുത്തും വാങ്ങാം.
പക്ഷെ അതിലേറെ
എളുപ്പത്തിലും
എന്നാൽ വോട്ടർക്ക്
ഏറ്റവും അപകടകരമായതുമായ
ഒരു വോട്ട്നേടൽ പ്രക്രിയയുണ്ട്
അത് പേടിയെവിറ്റ്
വോട്ടുനേടലാണ്.
അത് പേടിയുടെ
ബോംബ് വോട്ടറുടെ
ചിന്തകളിൽ നിക്ഷേപിച്ച്
അതിന്റെ സംരക്ഷണ ഉത്തരവാദിത്വം
ഏറ്റെടുത്ത് വോട്ട് വാങ്ങലാണ്.

Popular Posts