അനശ്വര ജീവിതം. ഖലീൽശംറാസ്

ഈ കൊച്ചു
ഭൂമിയിലെ ജീവിതം നശ്വരമാണെന്നറിഞ്ഞിട്ടും
അനശ്വരനായി
ജീവിക്കാൻ കൊതിച്ച
മനുഷ്യനു മുമ്പിൽ
അനശ്വരമായ
സമയപരിധികളൊന്നും
ഇല്ലാത്ത
മരണാനന്തരമുള്ള
ഒരു
ജീവിതത്തിനുള്ള
പ്രതീക്ഷ
വളരെ വലുതാണ്.
അതും നന്മ മാത്രം ചെയ്യാനും
അറിവുനേടാനും
നേടിയ അറിവിലൂടെ
ദൈവത്തെ മനസ്സിലാക്കാനും
അതിലുടെ സമാധാനം വ്യാപിക്കാനും
പറയുന്ന നിയമങ്ങൾ
മനുഷ്യനെ
ഈ കൊച്ചു ഭൂമിയിലെ
ചെറിയ ജീവിതം
ധന്യമാക്കുന്നതിന്
നൽകുന്ന പ്രേരണ വളരെ വലുതാണ്.

Popular Posts