ജീവന്റെ താളം.ഖലീൽശംറാസ്

ഈ ഭൂമിയിൽ
നിന്റെ ജീവനെ
അനുഭവിച്ചറിയുന്ന
ഏക വ്യക്തി
നീ സ്വന്തമാണ്.
അതുകൊണ്ട്
നിന്റെ ജീവന്റെ
താളം നിലനിർത്തൽ
നിന്റെ മാത്രം
ഉത്തരവാദിത്വമാണ്.

Popular Posts