മാറ്റങ്ങൾ.ഖലീൽശംറാസ്

നിന്റെ ജീവിത
സാഹചര്യങ്ങളിലല്ല
പുതിയ മാറ്റങ്ങൾ നിലനിൽക്കുന്നത്
അത് നിന്റെ ഉളളിലാണ്.
നിന്റെ തീരുമാനങ്ങളിലും
മനോഭാവത്തിലും
അതിൽ ശ്രദ്ധ
കേന്ദ്രീകരിക്കുന്നതിലുമാണ്.
ആ ശ്രദ്ധയിൽ
നിന്നും പ്രവർത്തി
രുപപ്പെടുത്തുന്നതിലൂടെ
നല്ല മാറ്റങ്ങൾ
അനുഭവിച്ചു തുടങ്ങുന്നു.

Popular Posts