മാനസികാവസ്ഥ. ഖലീൽശംറാസ്

നിന്റെ ശ്രദ്ധ
എവിടെ പതിഞ്ഞിരിക്കുന്നുവെന്നത്
നിരീക്ഷിക്കുക.
അതിവെടിയാണോ
പതിത്തിരിക്കുന്നത്
അവിടെയാണ്
നിന്റെ മാനസികാവസ്ഥ.
നീ ആഗ്രഹിക്കുന്നത്
നല്ല മാനസികാവസ്ഥയാണെങ്കിൽ
എത്രയും പെട്ടെന്ന്
ശ്രദ്ധയെ
അതിനനുയോജ്യമായ
വിഷയങ്ങളിലേക്ക്
തിരിച്ചുവിടുക.

Popular Posts