ദൈവത്തെ പഠിക്കാൻ. ഖലീൽശംറാസ്

പ്രപഞ്ച വിസ്മയങ്ങളിൽ നിന്നും
നിന്റെ ശാരീരിക വിസ്മയങ്ങളിൽ നിന്നും
ദൈവത്തെ കുറിച്ച്
പഠിക്കുക.
അങ്ങിനെ ചിന്തിക്കാനും
പഠിക്കാനുമാണ്
നിന്നോട് കൽപ്പിക്കപെട്ടതും.
അല്ലാതെ
ദൈവത്തിന്റെ പേരിൽ
മനുഷ്യരെ പല തട്ടുകളാക്കി
വിഭജിച്ച്
തർക്കിക്കുന്ന
മനുഷ്യരുടെ വാക്കുകളിൽ നിന്നുമല്ല
അത് പഠിക്കേണ്ടത്.

Popular Posts