ഐക്യം പ്രവർത്തികളിൽ.ഖലീൽശംറാസ്

പ്രസ്ഥാവനകളിലുള്ള
ഐക്യം പ്രതീക്ഷിക്കരുത്.
പ്രവർത്തിയിലാണ്
ഐക്യം ഉണ്ടാവേണ്ടത്.
പ്രവർത്തികൾക്കുള്ള
അവകാശവാദവുമായി
മനുഷ്യർ ചേരിതിരിഞ്
തർക്കിക്കട്ടെ.
ആ തർക്കം
നല്ല പ്രവർത്തികളിലേക്ക്
അവരെ നയിക്കുകയേ
ഉള്ളൂ.
ആ തർക്കങ്ങളെ
കളികളത്തിലെ കളിക്കാരെ
പ്രോൽസാഹിപ്പിക്കാൻ വേണ്ടി
കാണികൾ കാണിച്ച
ആർത്തുവിളികളും
കയ്യടികളും മാത്രമായി
കാണുക.

Popular Posts