സമുഹത്തിലേക്ക് നോക്കി മനുഷ്യരെ പഠിക്കേണ്ട. ഖലീൽശംറാസ്

സമൂഹത്തിലേക്ക്
നോക്കി മനുഷ്യരെ പഠിക്കേണ്ട.
മനുഷ്യരെ പഠിക്കണമെങ്കിൽ
ആരെയാണോ
പഠിക്കേണ്ടത്
അയാളിലേക്ക്
ഇറങ്ങിചെല്ലണം,
സമൂഹത്തിലെ
ഓരോ മനുഷ്യനും
തികച്ചും വ്യത്യസ്ഥരാണ്
എന്നതിനാൽ
ഓരോരുത്തരേയും
വെവ്വേറെ
പഠിക്കേണ്ടിയിരിക്കുന്നു.

Popular Posts