ക്ഷമകൊണ്ട് എഡിറ്റിംഗ്. ഖലീൽശംറാസ്

സാഹചര്യങ്ങൾ
നിന്നിൽ ഓരോരോ
പ്രതികരണങ്ങൾ
ഉണ്ടാക്കും.
പക്ഷെ അവയെ
ക്ഷമയുടെ
ചിന്തകളാവുന്ന
പേനകൊണ്ട്
എഡിറ്റ് ചെയ്യാതെ
പുറംലോകത്തേക്ക്
അവതരിപ്പിച്ചാൽ
പലപ്പോഴും
അവ
നിനേറെയും മറ്റുള്ളവരുടേയും
മനസ്സമാധാനം
നഷ്ടപ്പെടുത്തിയ
വൈകാരിക ബോംബായി മാറും.

Popular Posts